തളങ്കര കടവത്തെ അബൂബക്കര്‍ നിര്യാതനായി
Aug 21, 2012, 20:01 IST
തളങ്കര: തളങ്കര കടവത്ത് സഫിയ ക്വാര്‍ട്ടേര്‍സിലെ അബൂബക്കര്‍ (80) നിര്യാതനായി. ദീര്‍ഘകാലം ദുബായില്‍ വ്യാപാരിയായിരുന്നു.
ഭാര്യമാര്‍: സഫിയ (പള്ളിക്കാല്‍), ആഇഷ (വെള്ളരിക്കുണ്ട്). മക്കള്‍: ബഷീര്‍ (ദുബായ് ഇന്ത്യന്‍ എംബസി), അബ്ദുല്ല (ഹോട്ടല്‍ വ്യാപാരി, ദുബായ്), ഹബീബ് (ദുബായ് ഡിഫന്‍സ്), അമീര്‍ (ദുബായ്), ഹാരിസ്, ഫാത്വിമ, മൈമൂന, റുബീന, ഫൗസിയ.
മരുമക്കള്‍: ഷാഫി പള്ളിക്കാല്‍, യൂസുഫ് എരുതും കടവ്, അഷറഫ് ഖാസിലൈന്‍, നാസര്‍ പടിഞ്ഞാര്‍, ഫരീദ ദീനാര്‍ നഗര്‍, താഹിറ തൊട്ടി, മുംതാസ് നെല്ലിക്കുന്ന്, റിസ്വാന പന്നിക്കുന്ന്. സഹോദരങ്ങള്‍: അബ്ദുല്ല കുഞ്ഞി, ആസിയ.

Keywords: Thalangara, Obituary, Kasaragod, Kerala, Aboobacker.