city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തളങ്കള കടവത്തെ അബ്ദുല്ല അറബി നിര്യാതനായി

കാസര്‍കോട്: (www.kasargodvartha.com 29.03.2014) തളങ്കള കടവത്തെ റഫീഖ് മന്‍സില്‍ പരേതരായ മുഹമ്മദ് കുഞ്ഞി - ഖദീജ ദമ്പതികളുടെ മകന്‍ അബ്ദുല്ല അറബി (74) നിര്യാതനായി.

തളങ്കള കടവത്തെ അബ്ദുല്ല അറബി നിര്യാതനായിഭാര്യ: ആഇശ. മക്കള്‍: സീനത്ത്, റഫീഖ്, സമീന. മരുമക്കള്‍: മുഹമ്മദ് കുഞ്ഞി (അതിഞ്ഞാല്‍), അസീസ് (നെല്ലിക്കുന്ന്), റഹിയാന (ഗസ്സാലി നഗര്‍). സഹോദരങ്ങള്‍: മറിയംബി, സൈനബി.

മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Thalangara, Obituary, Kasaragod, Kerala, Thalangara Kadavath Abdulla Arabi passes away.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia