തളങ്കര ദീനാര്‍ നഗറിലെ ജമീല നിര്യാതയായി
Jun 14, 2015, 09:17 IST
തളങ്കര: (www.kasargodvartha.com 14/06/2015) തളങ്കര ദീനാര്‍ നഗറിലെ പരേതനായ അബ്ദുര്‍ റഹ് മാന്‍ മൂഹാറിന്റെ ഭാര്യ ജമീല (73) നിര്യാതയായി. മക്കള്‍: മുഹമ്മദ് കുഞ്ഞി (ദുബൈ), അഹമ്മദ് കുഞ്ഞി, സുഹറ, ബീഫാത്വിമ, സുരയ്യ, ഉമൈബ.
മരുമക്കള്‍: സുമയ്യ, ജമീല, ജലീല്‍ സി.എച്ച്, ഇല്യാസ് ടി.എ., മൊയ്തീന്‍ കുഞ്ഞി കൊളത്തുങ്കര. സഹോദരങ്ങള്‍: അമാനുല്ല, പരേതരായ റഹ് മത്തുല്ല, ബീഫാത്വിമ, ഉമ്മുകുല്‍സു, മുഹമ്മദ് കുഞ്ഞി. ഖബറടക്കം ഞായറാഴ്ച ഉച്ചയോടെ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Keywords: Thalangara, Kasaragod, Kerala, Death, Obituary, Deenar Nagar, Thalangara Jameela passes away.
Advertisement: