city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തളങ്കരയിലെ ഖദീജ ഹജ്ജുമ്മ നിര്യാതയായി

തളങ്കരയിലെ ഖദീജ ഹജ്ജുമ്മ നിര്യാതയായി
തളങ്കര: കാസര്‍കോട്ടെ പ്രമുഖനും പുതിയ ബസ്്സ്റ്റാന്‍ഡ് സെഞ്ച്വറി പാര്‍ക്കിന്റെ മാനേജിംഗ് ഡയറക്ടര്‍, മുന്‍ കൗണ്‍സിലറുമായ തളങ്കര പള്ളിക്കാലിലെ കെ.എം അബ്ദുല്‍ ഖാദറിന്റെ ഭാര്യ ഖദീജ ഹജ്ജുമ്മ(65) നിര്യാതയായി.
മക്കള്‍: കെ.എം ഹനീഫ്(മംഗലാപുരം പി.എ കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ ഡയറക്ടര്‍), ഹാജീറ, റസിയ, നജുമുനീസ, ഹാബിത, അസീന. മരുമക്കള്‍: അബ്ദുല്‍ സലാം തളങ്കര(വ്യാപാരി ബാംഗ്ലൂര്‍), ജുബൈരിയ, അബ്ദുല്ല കുഞ്ഞി ചൂരി, മുഹമ്മദ് കുഞ്ഞി, മെഹമൂദ്, ഷാഫി തളങ്കര. സഹോദരങ്ങള്‍: എസ്.എ അഫ്‌സല്‍(കുവൈറ്റ്), എസ്.എ റഹ്മാന്‍, എസ്.എ ലത്തീഫ് ചൂരി. ബീഫാത്തിമ, റുഖീയ, സാറ, പരേതനായ മുഹമ്മദ് ഷാഫി
മയ്യത്ത് വെള്ളിയാഴ്ച നാല് മണിക്ക് മാലീക് ദിനാര്‍ ജുമാമസ്ജീദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.


Keywords: Kasaragod, Thalangara, Obituary

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia