മുന്‍ നഗരസഭ കൗണ്‍സിലര്‍ തളങ്കരയിലെ ഹാജിറ നിര്യാതയായി
Mar 29, 2012, 11:12 IST
![]() |
Hajira |
ഉമ്പു- ബീഫാത്തിമ ദമ്പതികളുടെ മകളാണ്. മക്കള്‍: മുഹമ്മദ് കുഞ്ഞി, വാഹിദ, നിഷാലി. മരുമക്കള്‍: ടി.ഹമീദ് ചെമ്മനാട്(ദുബായ്), കെ.സിദ്ദിഖ്(ദുബൈ), ബി.എം.ജമാല്‍(വഖഫ് ബോര്‍ഡ് സിഇഒ എറണാകുളം). ഏകസഹോദരന്‍ ടി.വി.അഹമ്മദ് കുഞ്ഞി. ഖബറടക്കം വ്യാഴാഴ്ച വൈകീട്ട് 4 മണിക്ക് തളങ്കര മാലിക് ദിനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Keywords: kasaragod, Obituary, Thalangara, മുന്‍-നഗരസഭ-കൗണ്‍സിലര്‍