തളങ്കര ജദീദ് റോഡിലെ ഹാജി അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ നിര്യാതനായി
Feb 3, 2012, 11:30 IST
![]() |
Abdul-khader-musliyar |
ഭാര്യമാര്‍: ബീവി, പരേതയായ ഹഫ്‌സ. മക്കള്‍: സഫൂറ, ഖദീജ, സുമയ്യ, റാസി, മുഹമ്മദലി, നഫീസ, സൈനബ, നജ്മുന്നീസ, സക്കറിയ, ഉസ്മാന്‍, നൂറുദ്ദീന്‍. പരേതരായ റുഖിയ, ജമീല. മരുമക്കള്‍: അബുബക്കര്‍, സുഹറ, ഉമറുല്‍ ഫാറുഖ് തങ്ങള്‍, മുസ്ഥഫ, ഹംസ, അബ്ദുല്‍ സലാം, അഷ്‌റഫ്, ബഷീര്‍, സാബിറ, ശാഹിന, ഫാത്തിമ. സഹോദരങ്ങള്‍: അഷ്‌റഫ് മൗലവി (മദീന യൂണിവേഴ്‌സിറ്റി), അബ്ദുര്‍ റഹ്മാന്‍, റുഖിയ, പരേതരായ മുഹമ്മദ്, മൊയ്തു മുസ്ലിയാര്‍
ഖബറടക്കം വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടെ മലിക് ദിനാര്‍ ജുമാമസ്ജീദ് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: . kasaragod, Thalangara, Obituary,