തളങ്കര ഗസാലി നഗറിലെ എന്‍ എ ഉസ്മാന്‍ നിര്യാതനായി
Dec 24, 2016, 10:01 IST
കാസര്‍കോട്: (www.kasargodvartha.com 24/12/2016) തളങ്കര ഗസാലി നഗറിലെ എന്‍ എ ഉസ്മാന്‍ (63) നിര്യാതനായി. പൊതുപ്രവര്‍ത്തകനും അബുദാബി തളങ്കര മുസ്ലിം ജമാഅത്തിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്നു.
ഭാര്യ: ഖൈറുന്നിസ. മക്കള്‍: നമീസ് (അബൂദാബി), നശാത്ത്, നസീല്‍, നാഫിഹ്. സഹോദരങ്ങള്‍: അഷ്‌റഫ്, റസാഖ്, റുഖിയ, സുരയ്യ, താഹിറ. മൃതദേഹം മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Keywords: Thalangara, Obituary, Kasaragod, Kerala, Thalangara Gazali Nagar NA Usman passes away