city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തളങ്കരയിലെ ഫാത്തിമത്ത് സുഹറാബി നിര്യാതയായി

തളങ്കരയിലെ ഫാത്തിമത്ത് സുഹറാബി നിര്യാതയായി
തളങ്കര: തളങ്കര തെരുവത്ത് സിറാമിക് റോഡിലെ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ടി.എം.ഹൗസില്‍ ഫാത്തിമത്ത് സുഹറാബി(58) നിര്യാതയായി.
മക്കള്‍: അമീര്‍, മഹ്മൂദ്, സിദ്ദിഖ്, മുജീബ്(മൂന്നുപേരും ദുബായ്), ഖദീജ, നഫീസ, സെമീറ. മരുമക്കള്‍: ആയിഷ, താഹിറ, ഫാത്തിമ, നെസീമ, സെമീര്‍(പള്ളിക്കര), ഹാഷിം(ആലംപാടി), നാസര്‍(തളങ്കര), ഹസന്‍(ആലംപാടി). സഹോദരങ്ങള്‍: മുഹമ്മദ് കുട്ടി(കിടക്ക വ്യാപാരി), സൈനബ, ആയിഷ, ഹമീദ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11.30 മണിയോടെ തളങ്കര മാലിക് ദിനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.



Keywords: kasaragod, Obituary, Thalangara, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia