മൊഗ്രാലിലെ ആസ്യ നിര്യാതയായി
Aug 31, 2015, 10:39 IST
മൊഗ്രാല്‍: (www.kasargodvartha.com 31/08/2015) ചളിയംകോട്ടെ പരേതനായ സൈനുദ്ദീന്റെ ഭാര്യ ആസ്യ (87) നിര്യാതയായി. മക്കള്‍: ബി.എം സാലി (കാസര്‍കോട് മലബാര്‍ കലാവേദി സെക്രട്ടറി), കുഞ്ഞഹമ്മദ്, ഖാലിദ്, ആഇശ, ബീവി, റുഖിയ, ഖദീജ.
മരുമക്കള്‍: കുഞ്ഞഹമ്മദ് ചൂരി, ഇബ്രാഹിം കുമ്പള, മുഹമ്മദ് മധൂര്‍, മിസ് രിയ ചെറുവത്തൂര്‍, ആഇശ മൊഗ്രാല്‍, ഖദീജ പടഌ ഷാഫി മൊഗ്രാല്‍. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, അബ്ദുര്‍ റഹ് മാന്‍, ഇബ്രാഹിം, മുഹമ്മദ്, പരേതയായ ആഇശ.
Keywords: Kasaragod, Obituary, Kerala, Thalangara, Thalangara Deenar Nagar Nafeesa Koliyad passes away.
Advertisement: