തളങ്കരയിലെ ദൈനബി നിര്യാതയായി
Apr 17, 2013, 11:23 IST
കാസര്‍കോട്: തളങ്കര ക്രസന്റ് റോഡിലെ പരേതനായ ബമ്പന്‍ അബ്ദുല്ലയുടെ ഭാര്യ ദൈനബി (85) നിര്യാതയായി. മക്കള്‍: നഫീസ, സഫിയ.
മരുമക്കള്‍: മാസ്റ്റര്‍ അബൂബക്കര്‍, പരേതനായ മൊയ്തു. സഹോദരന്‍: അബ്ദുല്ല. ഖബറടക്കം ബുധനാഴ്ച ഉച്ചയ്ക്ക് മാലിക്ദീനാര്‍ വലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
.
Keywords: Thalangara, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.