തളങ്കര ഖാസിലേനിലെ സി.എ. ബഷീര്‍ നിര്യാതനായി
Feb 3, 2015, 14:37 IST
തളങ്കര: (www.kasargodvartha.com 03/02/2015) തളങ്കര ഖാസിലേനിലെ പരേതനായ ചെങ്കള അബൂബക്കറിന്റെ മകന്‍ സി.എ. ബഷീര്‍ (56) നിര്യാതനായി. ചെങ്കള ഇന്ദിരാനഗറിലായിരുന്നു താമസം. മാതാവ്: ആയിഷ ഹജ്ജൂമ്മ. മക്കള്‍: സിതാറ, സിദ്ദീഖ്, സിനാറ.
സഹോദരങ്ങള്‍: അസീസ്, മന്‍സൂര്‍ (ഇരുവരും കുവൈത്ത്), ഷരീഫ്, പരേതനായ ഷാഫി, സുഹറ, സുരയ്യ, ജുബൈരിയ്യ.
മൃതദേഹം ചൊവ്വാഴ്ച രാത്രി 8.30 മണിയോടെ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ഇന്ത്യക്കാരനേയും വീട്ടുജോലിക്കാരിയേയും സിംഗപ്പൂരിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Keywords: Kasaragod, Kerala, died, Obituary, Thalangara, Chengala,
Advertisement: