സഹോദര ഭാര്യയുമായി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ യുവതി കുഴഞ്ഞുവീണു മരിച്ചു
Nov 26, 2017, 10:39 IST
കാസര്‍കോട്: (www.kasargodvartha.com 26.11.2017) സഹോദര ഭാര്യയുമായി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ യുവതി കുഴഞ്ഞുവീണു മരണപ്പെട്ടു. തളങ്കര നുസ്രത്ത് റോഡിലെ പരേതനായ കോളിക്കര അബ്ദുല്‍ ഖാദറിന്റെയും അസ്മയുടെയും മകള്‍ ബീവി (25)യാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം വീട്ടില്‍ ചായ കുടിച്ച ശേഷം സഹോദര ഭാര്യയുമായി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ ബീവി കുഴഞ്ഞുവീഴുകയായിരുന്നു.
കുടുംബാംഗങ്ങളുടെ നിലവിളി കേട്ട് പരിസരവാസികള്‍ എത്തിയപ്പോഴേക്കും യുവതി മരണപ്പെട്ടിരുന്നു. അവിവാഹിതയാണ് ബീവി. സഹോദരങ്ങള്‍: അബ്ദുല്‍ സലാം, അഷ്‌റഫ്, സാഹിറ, നാസര്‍, മിസ് രിയ, നസീമ.
കുടുംബാംഗങ്ങളുടെ നിലവിളി കേട്ട് പരിസരവാസികള്‍ എത്തിയപ്പോഴേക്കും യുവതി മരണപ്പെട്ടിരുന്നു. അവിവാഹിതയാണ് ബീവി. സഹോദരങ്ങള്‍: അബ്ദുല്‍ സലാം, അഷ്‌റഫ്, സാഹിറ, നാസര്‍, മിസ് രിയ, നസീമ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Thalangara, Thalangara Beevi passes away
Keywords: Kasaragod, Kerala, news, Death, Obituary, Thalangara, Thalangara Beevi passes away