ഫുട്‌ബോള്‍ താരം തളങ്കരയിലെ ബദ്‌റുദ്ദീന്‍ നിര്യാതനായി
Jan 30, 2012, 21:35 IST
![]() |
Badrudeen Poyyakara |
സഹോദരങ്ങള്‍: നൗഷാദ്, നാസര്‍, അന്‍വര്‍ (മൂന്ന് പേരും കോഴിക്കോട് വ്യാപാരികള്‍). ബദ്‌റുദ്ദീന്റെ മരണത്തോടെ കാസര്‍കോടിന് മികച്ച ഒരു ഫുട്‌ബോള്‍ താരത്തെയാണ് നഷ്ടമായത്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മാലിക് ദിനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ഖബറടക്കത്തിന് ശേഷം തളങ്കരയില്‍ അനുശോചന യോഗം നടക്കും.
![]() |
ഇബ്രാഹിം സുലൈമാന്‍ സേട്ട്, എന്‍.എ സുലൈമാന്‍ എന്നിവര്‍ക്കൊപ്പം ബദ്‌റുദ്ദീന്‍. |