city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തളങ്കരയിലെ ആയിഷാബി നിര്യാതയായി

തളങ്കരയിലെ ആയിഷാബി നിര്യാതയായി
കാസര്‍കോട്: തളങ്കര ക്രസന്റ് റോഡിലെ കുണ്ടില്‍ അബ്ദുല്ലയുടെ ഭാര്യ ആയിഷാബി(82) നിര്യാതയായി.
മക്കള്‍: ബീഫാത്തിമ, റുഖിയ സുഹ്‌റ, ആച്ചിബി, ബഷീര്‍. മരുമക്കള്‍: അബ്ദുല്ല, അബൂബക്കര്‍, അബ്ദുര്‍ റഹ്മാന്‍, അബ്ദുര്‍ റഹ്മാന്‍, റാബിയ. സഹോദരങ്ങള്‍: മുഹമ്മദ്, അബൂബക്കര്‍, അബ്ബാസ്, പരേതരായ അബ്ദുല്ല, ബീഫാത്തിമ.


Keywords: kasaragod, Thalangara, Obituary, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia