തളങ്കര സ്വദേശി അസുഖത്തെ തുടര്‍ന്ന് മരിച്ചു
Dec 22, 2014, 08:32 IST
ഇന്ദിരാനഗര്‍: (www.kasargodvartha.com 22.12.2014)തളങ്കര സ്വദേശി അസുഖത്തെ തുടര്‍ന്ന് മരിച്ചു. ഇന്ദിരാ നഗര്‍ ഹൗസിംഗ് കോളനിയില്‍ താമസക്കാരനായ തളങ്കരയിലെ എ.എസ് അഷ്‌റഫാ (53) ണ് തിങ്കളാഴ്ച പുലര്‍ച്ചെ മരണപ്പെട്ടത്. പരേതനായ മഹ് മൂദ് ഷറാഫ്- സുഹറ ദമ്പതികളുടെ മകനാണ്.
ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയോളം പരിയാരം മെഡിക്കല്‍ കോളജില്‍
ശസ്ത്രക്രിയ നടത്തിയെങ്കിലും അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. ദീര്‍ഘകാലം ഗള്‍ഫിലായിരുന്ന അഷ്‌റഫ് പിന്നീട് നാട്ടിലെത്തി പെര്‍ഫ്യൂം വില്‍പന നടത്തി വരികയായിരുന്നു.
ഭാര്യ: താഹിറ. മക്കള്‍: സര്‍ഫാന, ഷംനാസ്, നാഫിഹ്, നസീം. മരുമകന്‍: നൗഫല്‍ ചൂരി. സഹോദരങ്ങള്‍: സത്താര്‍, അബൂബക്കര്‍, അബ്ദുല്‍ ഖാദര്‍, ഷാഫി, മൈമൂന, ബദ്‌റുന്നിസ.
മൃതദേഹം പരിയാരത്ത് നിന്നും സഹോദരന്റെ കട്ടക്കാല്‍ അഞ്ചിലം ഹൗസില്‍ കൊണ്ടുവന്ന് പൊതുദര്‍ശനത്തിന് ശേഷം വൈകിട്ടോടെ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
കുട്ടികളെ കൂട്ടക്കുരുതി നടത്തിയത് ഹൃദയം പൊട്ടുന്ന വേദനയെന്ന് അല്‍ ഖായിദ
Keywords: Kasaragod, Kerala, Thalangara, died, Obituary, Treatment, hospital, Malik Deenar Juma masjid, Dead body, Thalangara Ashraf passes away.
Advertisement: