തളങ്കര കടവത്തെ എ. മുഹമ്മദ് കുഞ്ഞി നിര്യാതനായി
Sep 6, 2015, 11:49 IST
തളങ്കര: (www.kasargodvartha.com 06/09/2015) തളങ്കര കടവത്ത് ക്രസന്റ് റോഡിലെ എ. മുഹമ്മദ് കുഞ്ഞി (പള്ളിച്ച മുഹമ്മദ് കുഞ്ഞി-74) നിര്യാതനായി. ദീര്‍ഘകാലം ബല്‍ഗാമില്‍ വ്യാപാരിയായിരുന്നു. ബാര്യ: ബീഫാത്വിമ. ഏക മകന്‍ ഡോ. റിയാസ് മുഹമ്മദ് (കോഴിക്കോട് ബ്രൈറ്റ് കണ്ണാശുപത്രി).
മരുമകള്‍: സാഹിദ. ഏക സഹോദരന്‍ മുഹമ്മദ് ഇഖ്ബാല്‍ (മുംബൈ). മൃതദേഹം ഞായറാഴ്ച ഉച്ചയോടെ മാലിക് ദിനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
മരുമകള്‍: സാഹിദ. ഏക സഹോദരന്‍ മുഹമ്മദ് ഇഖ്ബാല്‍ (മുംബൈ). മൃതദേഹം ഞായറാഴ്ച ഉച്ചയോടെ മാലിക് ദിനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: Thalangara, kasaragod, Kerala, Death, Obituary, Thalangara A.Mohammed Kunhi passes away.