നഗരത്തിലെ പഴയകാല വ്യാപാരി തളങ്കരയിലെ അബ്ദുല്ല ഹാജി നിര്യാതനായി
Aug 9, 2014, 10:11 IST
കാസര്‍കോട്: (www.kasargodvartha.com 09.08.2014) നഗരത്തിലെ പഴയകാല വ്യാപാരിയും, വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് കമ്മിറ്റി സ്ഥാപക നേതാവുമായ തളങ്കര ഖാസിലൈനിലെ അബ്ദുല്ല ഹാജി (73) നിര്യാതനായി.
അസുഖത്തെ തുടര്‍ന്ന് ഏതാനും നാളുകളായി ചികിത്സയിലായിരുന്നു. റെയില്‍വേസ്‌റ്റേഷന്‍ റോഡില്‍ ആദ്യത്തെ സൈക്കിള്‍ ഷോപ്പ് ഉടമയായിരുന്നു. തളങ്കര ഖാസിലൈന്‍ ബദ്‌രിയ മസ്ജിദിന്റെയും മദ്‌റസയുടേയും മുന്‍ പ്രസിഡണ്ട്, തളങ്കര സീനത്ത് നഗര്‍ ഖുവാരി മസ്ജിദ് ട്രഷറര്‍ എന്നിനിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: നഫീസ. മക്കള്‍: ബദ്‌റുദ്ദീന്‍, മുനീര്‍, ഗഫൂര്‍, മുഹമ്മദലി, ഫാത്വിമാബി, സുബൈദ, സൈദ. മരുമക്കള്‍: അബ്ദുല്‍ റഹ്മാന്‍, അബ്ദുല്ല, അബ്ദുല്‍ റഹ്മാന്‍ കടവത്ത്, റുമൈസ, ലുബ്‌ന, സഫറുന്നിസ, മറിയംബി. സഹോദരങ്ങള്‍: അബ്ദുര്‍ റഹ് മാന്‍, ഖദീജ, നഫീസ, അബ്ദദുല്‍ ഖാദര്‍, ബീവി, റുഖിയ. പരേതരായ മമ്മിഞ്ഞി ഹാജി, ആയിഷാബി, ഇബ്രാഹിം.
ഖബറക്കം വൈകുന്നേരം നാല് മണിയോടെ തളങ്കര ജുമാ മസ്ജിദ് അങ്കണത്തില്‍ നടക്കും.
Also Read:
ദേശീയപാത വികസനം: 45 മീറ്ററില്‍ നിന്നും 30 മീറ്ററായി ഒതുക്കാന്‍ നീക്കം
Keywords: Kasaragod, Kerala, Died, Obituary, Thalangara, Shop, Shop Keeper, Bicycle, Malik Deenar, Juma Masjid, Committee, Madrasa,
Advertisement: