തളങ്കരയിലെ അബ്ദുല്‍ ഖാദര്‍ നിര്യാതനായി
Jun 11, 2013, 10:21 IST
കാസര്‍കോട്: തളങ്കര സ്വദേശിയും പൊയിനാച്ചിയില്‍ താമസക്കാരനുമായ അബ്ദുല്‍ ഖാദര്‍ നാഗന്‍ (73) നിര്യാതനായി. ഭാര്യ: ദൈനബി. മക്കള്‍: അഷ്‌റഫ്, മജീദ് (ഇരുവരും ദുബൈ), സൈഫുന്നിസ, ഷരീഫ്.
മരുമക്കള്‍: മൂസ കാഞ്ഞങ്ങാട്, നജ്മുന്നിസ, ആമിന, റസിയ. സഹോദരങ്ങള്‍: ഉമ്മാലിമ, പരേതരായ അബ്ദുര്‍ റഹ്മാന്‍, കുഞ്ഞാമു. ഖബറടക്കം ചൊവ്വാഴ്ച ഉച്ചയ്ക്ക് മാലിക്ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
മരുമക്കള്‍: മൂസ കാഞ്ഞങ്ങാട്, നജ്മുന്നിസ, ആമിന, റസിയ. സഹോദരങ്ങള്‍: ഉമ്മാലിമ, പരേതരായ അബ്ദുര്‍ റഹ്മാന്‍, കുഞ്ഞാമു. ഖബറടക്കം ചൊവ്വാഴ്ച ഉച്ചയ്ക്ക് മാലിക്ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: Thalangara, Poinachi, Kasaragod, Abdul Khader, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.