തളങ്കര ബാങ്കോട്ടെ സുഹ്‌റാബി നിര്യാതയായി
Oct 20, 2012, 13:45 IST
കാസര്‍കോട്: തളങ്കര ബാങ്കോട്ടെ മൊയ്തീന്റെ ഭാര്യ കളത്തില്‍ ഹൗസില്‍ സുഹ്‌റാബി (45) നിര്യാതയായി.
പരേതനായ മഹ്മൂദ്-ആഇഷ ദമ്പതികളുടെ മകളാണ്. മക്കള്‍: ഇബ്രാഹിം ഖലീല്‍ (ഇലക്ട്രീഷ്യന്‍), മുഹമ്മദ് ആബിദ്, അബ്ദുല്‍ ജലീല്‍, ഉമൈസ. മരുമക്കള്‍: ഹാജറ ചര്‍ളടുക്ക, അബ്ദുല്‍ ഖാദര്‍ ആലംപാടി മിനി എസ്റ്റേറ്റ്.
ശനിയാഴ്ച രാവിലെ 11 മണിയോടെ തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.
Keywords: Kasaragod, Obituary, Thalangara, Kerala, Bangod, Suhrabi