city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തളങ്കര കെ.കെ പുറത്തെ കെ.എ അബ്ദുല്ല മുഹമ്മദ് നിര്യാതനായി

തളങ്കര കെ.കെ പുറത്തെ കെ.എ അബ്ദുല്ല മുഹമ്മദ് നിര്യാതനായി
Abdulla Mohammed
 തളങ്കര: കെ കെ പുറം നിജാസ് പാലസിലെ കെ എ അബ്ദുല്ല മുഹമ്മദ് (88) നിര്യാതനായി. കപ്പല്‍ ജീവനക്കാരനായിരുന്നു. ഭാര്യ: ആസിയ. മക്കള്‍: മുഹമ്മദ് (ദുബൈ), മൊയിനുദ്ദീന്‍ (ചെയര്‍മാര്‍ ഈ സ്റ്റാര്‍ ഗ്രൂപ്പ്, ദുബൈ), താഹിര്‍, ഖാലി (ദുബൈ), ഖദീജ, മൈമൂന.
മരുമക്കള്‍: പരിയാരത്ത് മുഹമ്മദ്, അബ്ദുല്ല ദാരാവി, ഹാജറ തളങ്കര, ഹാജറ നുസ്‌റത്ത് നഗര്‍, ഖദീജ കെ.കെ പുറം, താഹിറ കടവത്ത്. സഹോദരങ്ങള്‍: സൈനബ പള്ളിക്കാല്‍, പരേതരായ അബ്ദുല്‍ ഖാദര്‍, കുഞ്ഞാമദ്, ആസിയാബി. മൃതദേഹം മാലിക് ദിനാര്‍ വലിയ ജുമഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.


Keywords: Kasaragod, Thalangara, K.K puram.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia