നീലേശ്വരത്തെ തലക്കല്‍ സൈനബ നിര്യാതയായി
Jul 3, 2017, 09:30 IST
നീലേശ്വരം: (www.kasargodvartha.com 03.07.2017) മെയിന്‍ ബസാറിലെ പഴയകാല വ്യാപാരി എല്‍ ടി കുഞ്ഞബ്ദുല്ല ഹാജിയുടെ ഭാര്യ തലക്കല്‍ സൈനബ (71) നിര്യാതയായി. മക്കള്‍: അബ്ദുല്‍ ഖാദര്‍ (ബിസിനസ്), മുഹമ്മദലി (അബുദാബി), സുബൈര്‍ (എലൈറ്റ് ഫര്‍ണിച്ചര്‍ നീലേശ്വരം), ഖദീജ, സുബൈദ, നഫീസത്ത്, റസിയ, റൈഹാനത്ത്, ആഇശ.
മരുമക്കള്‍: കുഞ്ഞാലി (ഗള്‍ഫ്), എം പി അഷ്‌റഫ് മാതമംഗലം (മലഞ്ചരക്ക്), യൂനസ് (അള്‍ട്ര കൂള്‍ വാട്ടര്‍ ടാങ്ക് ), ഹാഷിം (ഗള്‍ഫ്), റുഖിയ (മൊഗ്രാല്‍ പുത്തൂര്‍), നസീമ (മൊഗ്രാല്‍), ഷാഹിദ (ഉള്ളാള്‍) പരേതരായ സി മൊയ്തു (അജാനൂര്‍ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ്), പരേതനായ പരത്തിപ്പാടി ഹമീദ് (മഞ്ഞനാടി പഞ്ചായത്ത് മുന്‍ പ്രസിഡന്റ്). സഹോദരങ്ങള്‍: ടി മൊയ്തു ഹാജി (കോണ്‍ട്രാക്ടര്‍), ബീഫാത്വിമ ഹജ്ജുമ്മ, കുഞ്ഞാമിന ഹജ്ജുമ്മ, പരേതയായ ആസിയ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Nileshwaram, Obituary, Thalakkal Sainabha, Main Bazar.