തൈക്കടപ്പുറത്തെ പി.പി. കുഞ്ഞിപ്പെണ്ണ് നിര്യാതയായി
Aug 3, 2013, 19:17 IST
നീലേശ്വരം: തൈക്കടപ്പുറം പാലിച്ചോന്‍ റോഡിലെ പരേതനായ എ.രാമന്റെ ഭാര്യ പി.പി. കുഞ്ഞിപ്പെണ്ണ് (61) നിര്യാതയായി. മക്കള്‍: പി.പി. ശ്രീനിവാസന്‍, ബാബുരാജ് (ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട്), പി.പി. സുമ (കുശാല്‍നഗര്‍).
മരുമക്കള്‍: കെ.രേഷ്മ (പയ്യന്നൂര്‍), സി.മായ (കാര്യംകോട്), കെ.വേണു (കുശാല്‍നഗര്‍). സഹോദരങ്ങള്‍: കുഞ്ഞമ്പാടി, പരേതരായ കുഞ്ഞമ്മ, കുഞ്ഞിമാണി.
Keywords: Kerala, Kasaragod, Nileshwaram, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.