city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തൈക്കടപ്പുറത്തെ കെ. ദേവകി അമ്മ നിര്യാതയായി

തൈക്കടപ്പുറത്തെ കെ. ദേവകി അമ്മ നിര്യാതയായി
നീലേശ്വരം: സോഷ്യലിസ്റ്റ് നേതാവായിരുന്ന പരേതനായ തൈക്കടപ്പുറം കെ.വി.കുഞ്ഞമ്പുവിന്റെ ഭാര്യ കെ.ദേവകി അമ്മ (78) നിര്യാതയായി.
മക്കള്‍: കെ.വി.രാഘവന്‍, ചന്തുക്കുട്ടി, മാധവി, ശ്രീനിവാസന്‍, സുരേഷ് കുമാര്‍. മരുമക്കള്‍: ഭാര്‍ഗവി, സുശീല, രാംദാസ്, രാജശ്രീ, ശോഭ. സഹോദരങ്ങള്‍: കാര്‍ത്യായനി, ജാനകി, ശാന്തകുമാരി, പരേതരായ തമ്പാന്‍, ബാലകൃഷ്ണന്‍, നാരായണി.

Keywords: Kasaragod, Neeleshwaram, Death, K Devaki amma.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia