തൈക്കടപ്പുറം അഴിത്തലയിലെ അഫ്സത്ത് ഹജ്ജുമ്മ നിര്യാതയായി
Mar 13, 2012, 16:36 IST
നീലേശ്വരം: നഗരസഭാ കൗണ്‍സിലര്‍ കെ. സൈനുദ്ദീന്റെ മാതാവും നീലേശ്വരം പഞ്ചായത്ത് മുന്‍ അംഗവുമായിരുന്ന തൈക്കടപ്പുറം അഴിത്തലയിലെ അഫ്സത്ത് ഹജ്ജുമ്മ(66) നിര്യാതയായി.
ഭര്‍ത്താവ്: പരേതനായ കുഞ്ഞഹമ്മദ് ഹാജി.
മറ്റുമക്കള്‍: സല്‍മത്ത്, ഫാത്തിമ, ഷെമീമ. മരുമക്കള്‍: മുസ്തഫ, ഖദീജ, അബ്ദുര്‍ റസാഖ് (കുവൈത്ത്), ഇബ്രാഹിം (ദുബൈ).
സഹോദരങ്ങള്‍: അബ്ദുര്‍ റഹ്മാന് ഹാജി (നിലേശ്വരം പഞ്ചായത്ത് മുന്‍ അംഗം), അബ്ദുല്‍ ഖാദര്‍, മുഹമ്മദലി, ഇസ്മായില്‍ ഹാജി.

Keywords: Kasaragod, Nileshwaram, Thaikadappuram, Charamam.
കാസർകോട് വാർത്തയുടെ ഫെയ്സ്ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.