തച്ചരക്കുന്നിലെ അബ്ദുര്‍ റഹ് മാന്‍ നിര്യാതനായി
Sep 29, 2015, 11:04 IST
ഉദുമ: (www.kasargodvartha.com 29/09/2015) ഉദുമ പടിഞ്ഞാര്‍ തച്ചരക്കുന്നിലെ പാറയില്‍ അബ്ദുര്‍ റഹ് മാന്‍ (74) മരണപ്പെട്ടു.
ഭാര്യ: ദൈനബി. മക്കള്‍: സുബൈദ, ഫസീല, അബ്ദുല്‍ അസീസ് (അബൂദാബി), മുഹമ്മദ് കുഞ്ഞി.
മരുമക്കള്‍: പി.കെ. മുഹമ്മദ് കുഞ്ഞി, മുഹമ്മദ് പൊയ്യയില്‍, റൈഹാന. സഹോദരങ്ങള്‍: പാറയില്‍ അബൂബക്കര്‍, ഉബൈദ്, ഹമീദ്, കുഞ്ഞാമിന.
ഭാര്യ: ദൈനബി. മക്കള്‍: സുബൈദ, ഫസീല, അബ്ദുല്‍ അസീസ് (അബൂദാബി), മുഹമ്മദ് കുഞ്ഞി.
മരുമക്കള്‍: പി.കെ. മുഹമ്മദ് കുഞ്ഞി, മുഹമ്മദ് പൊയ്യയില്‍, റൈഹാന. സഹോദരങ്ങള്‍: പാറയില്‍ അബൂബക്കര്‍, ഉബൈദ്, ഹമീദ്, കുഞ്ഞാമിന.
Keywords: Uduma, Death, Obituary, Abdul Rahman passes away, Thacharakkunnu Abdul Rahman passes away.