റിട്ട. പ്യൂണ്‍ മധുരംകൈയിലെ ടി.ജി നാരായണന്‍ നിര്യാതനായി
Jan 27, 2015, 07:00 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 27/01/2015) കരിവെള്ളൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ റിട്ട. പ്യൂണ്‍ മധുരംകൈയിലെ ടി.ജി നാരായണന്‍ (70) നിര്യാതനായി. ഭാര്യ: എരമംഗലം ശീലാവതി. മക്കള്‍: ഷിബിന, പ്രജിന.
മരുമകന്‍:പ്രമോദ് (മൂലക്കീല്‍, വെങ്ങര).
മരുമകന്‍:പ്രമോദ് (മൂലക്കീല്‍, വെങ്ങര).
Keywords : Kasaragod, Obituary, Trikaripure, School, TG Narayanan.