കീഴ്ശാന്തി തൂങ്ങി മരിച്ച നിലയില്‍
Dec 23, 2018, 15:19 IST
കൊല്ലം:(www.kasargodvartha.com 23/12/2018) കീഴ്ശാന്തിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃപ്പനയം ദേവീ ക്ഷേത്രത്തില്‍ കീഴ്ശാന്തിയായ പാലക്കാട് സ്വദേശി ഭിമന്യുവാണ് മരിച്ചത്.
ക്ഷേത്രത്തിന്റെ ശ്രീകോവിലിനോട് ചേര്‍ന്ന മുറിയില്‍ ഞായറാഴ്ച പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അഞ്ചാലുമൂട് പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kollam, Kerala, Top-Headlines, Death, Obituary, Police, Case, Temple staff found dead hanged