city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അധ്യാപിക പാമ്പു കടിയേറ്റ് മരിച്ചു

അധ്യാപിക പാമ്പു കടിയേറ്റ് മരിച്ചു
നീലേശ്വരം: നീലേശ്വരം രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക നീലേശ്വരം പടിഞ്ഞാറ്റം കൊഴുവിലെ പിജയശ്രീ (45) പാമ്പുകടിയേറ്റ് മരിച്ചു. ശനിയാഴ്ച രാത്രി ഏഴുമണിയോടെ വീടിന് സമീപമാണ് സംഭവം. നീലേശ്വരം ഇന്ത്യന്‍ ഓവര്‍സിസ് ബാങ്ക് അസി. മാനേജര്‍ കെ ഇ രാധാകൃഷ്ണന്‍ നമ്പ്യാറാണ് ഭര്‍ത്താവ്. മക്കളില്ല. കോഴിക്കോട് പേരപ്ര സ്വദേശികളായ ശ്രീധര കിടാവ്- രാധ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: രതീഷ്, ഗിരീഷ്. മൃതദേഹം നീലേശ്വരം തേജസ്വനി ആശുപത്രിയില്‍.

Keywords: Kasaragod, Nileshwaram, Snake, Teacher.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia