അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവ അധ്യാപിക മരിച്ചു
Jul 3, 2016, 11:30 IST
കുമ്പള: (www.kasargodvartha.com 03/07/2016) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവ അധ്യാപിക മരിച്ചു. ബേള ധര്‍മ്മത്തടുക്കയിലെ നാരായണന്റെ മകള്‍ അക്ഷിത (22)യാണ് മരിച്ചത്. നായിക്കാപ്പ് മുജങ്കാവിലെ ഭാരതി വിദ്യാപീഠത്തിലെ അധ്യാപികയാണ്. മൂന്നു മാസം മുമ്പാണ് മസ്തിഷ്‌ക്ക രോഗത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഞായറാഴ്ച രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. മാതാവ്: ദേവകി. സഹോദരങ്ങള്‍: പവിത്ര, അംഗിത, അജിത്ത്.
ഞായറാഴ്ച രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. മാതാവ്: ദേവകി. സഹോദരങ്ങള്‍: പവിത്ര, അംഗിത, അജിത്ത്.
Keywords: Kasaragod, Kerala, Teacher, Death, Obituary, Illness, Treatment, Mangaluru Hospital, Teacher dies after illness.