അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു
Jan 30, 2018, 13:03 IST
കുമ്പള: (www.kasargodvartha.com 30.01.2018) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. മുന്‍ അധ്യാപക നേതാവും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായി പി രഘു ദേവൻ മാസ്റ്ററുടെ ഭാര്യ കുമ്പള പൊസത്തടുക്കയിലെ ഷീബ (54) ആണ് മരിച്ചത്. എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് അന്ത്യം സംഭവിച്ചത്.
ആരിക്കാടി ഫിഷറീസ് യു.പി സ്കൂളിലെ അധ്യാപികയാണ്. മൃതദേഹം ചൊവ്വാഴ്ച വൈകിട്ടോടെ കുമ്പളയിലെത്തിക്കും. സംസ്കാരം പിന്നീട് നടക്കും.
ആരിക്കാടി ഫിഷറീസ് യു.പി സ്കൂളിലെ അധ്യാപികയാണ്. മൃതദേഹം ചൊവ്വാഴ്ച വൈകിട്ടോടെ കുമ്പളയിലെത്തിക്കും. സംസ്കാരം പിന്നീട് നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Death, Kasaragod, Kerala, Kumbala, news, Obituary, Teacher, Teacher dies after illness
< !- START disable copy paste -->
Keywords: Death, Kasaragod, Kerala, Kumbala, news, Obituary, Teacher, Teacher dies after illness