city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Died | അസുഖത്തെ തുടര്‍ന്ന് അധ്യാപിക മരിച്ചു

തുരുത്തി: (www.kasargodvartha.com) അസുഖത്തെ തുടര്‍ന്ന് അധ്യാപിക മരിച്ചു. തുരുത്തി സ്വദേശിനിയും തളങ്കര ദഖീറത് ഇന്‍ഗ്ലീഷ് മീഡിയം സ്‌കൂള്‍ അധ്യാപികയുമായ മെഹ്‌റുന്നീസ (31) ആണ് മരിച്ചത്. ഏഴ് വര്‍ഷത്തോളമായി അസുഖ ബാധിതയായിരുന്നു.
                
Died | അസുഖത്തെ തുടര്‍ന്ന് അധ്യാപിക മരിച്ചു

മാസങ്ങള്‍ക്ക് മുമ്പ് മാതാവിനൊപ്പം ഉംറ നിര്‍വഹിച്ച് വന്നിരുന്നു. അടുത്തിടെ അസുഖത്തിന് കുറവുണ്ടായിരുന്നുവെങ്കിലും ദിവസങ്ങള്‍ക്ക് മുമ്പ് വീണ്ടും അസുഖം മൂര്‍ച്ഛിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകീട്ടോടെയാണ് മരണം സംഭവിച്ചത്.
              
Died | അസുഖത്തെ തുടര്‍ന്ന് അധ്യാപിക മരിച്ചു

ടി കെ അബ്ദുല്‍ ഹമീദ് - സഫൂറ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, ഖൈറുന്നീസ.
ചൊവ്വാഴ്ച രാത്രി 10.30 മണിയോടെ തുരുത്തി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
             
Died | അസുഖത്തെ തുടര്‍ന്ന് അധ്യാപിക മരിച്ചു

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Died, Obituary, Dead, Teacher died due to illness.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia