അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അധ്യാപകന്‍ മരിച്ചു
Jun 16, 2018, 15:40 IST
ചെറുവത്തൂര്‍:(www.kasargodvartha.com 16/06/2018) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അധ്യാപകന്‍ മരിച്ചു. കുട്ടമത്ത് ഗവ:ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗണിത അധ്യാപകന്‍ കരിവെള്ളൂര്‍ മണക്കാട്ടെ എന്‍.കെ. ദാമോംരന്‍ (52) ആണ് മരിച്ചത്. തലശ്ശേരി കാന്‍സര്‍ സെന്ററില്‍ ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അന്ത്യം. ആറ് മാസത്തോ ളമായി അസുഖബാധിതനായി ചികിത്സ നടത്തിവരികയായിരുന്നു. മൃതദേഹം രാവിലെ 9.കുട്ടമത്ത് ഹൈസ്‌ക്കൂളില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷം വീട്ടിലേക്ക് കൊണ്ടുപോയി.
അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നാട്ടുകാരുമടങ്ങുന്ന വന്‍ ജനസഞ്ചയം പ്രിയപ്പെട്ട മാഷിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു. സംസ്‌കാരം ഉച്ചക്ക് രണ്ട്. മണിക്ക് കരിവെള്ളൂരില്‍ നടക്കും. ഭാര്യ: കനകവല്ലി. മക്കള്‍: വിവേക്(ഡിഗ്രി വിദ്യാര്‍ത്ഥി ബ്രണ്ണന്‍ കോളജ് തലശ്ശേരി), ബിന്ദു (പത്താം ക്ലാസ് വിദ്യാര്‍ത്ഥി, കരിവെള്ളൂര്‍ ഏ.വി.സ്മാരക ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ). സഹോരങ്ങള്‍: വാസുദേവന്‍ (കെ.എസ്.ആര്‍.ടി.സി.), പരമേശ്വരന്‍ (എസ്.ബി.ഐ ബാങ്ക് മാനേജര്‍ ഡെല്‍ഹി),യശോദ, സാവിത്രി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Cheruvathur, Kasaragod, Death, Obituary, Teacher, teacher dead while treatment