നെല്ലിക്കുന്നിലെ ടി.ഇ മെഹ്മൂദ് എന്ന ബമ്പന്‍ച്ച നിര്യാതനായി
Jun 18, 2012, 12:26 IST
കാസര്‍കോട്: നെല്ലിക്കുന്ന് പൂന ഹൗസിലെ ടി.ഇ മെഹ്മൂദ് എന്ന ബമ്പന്‍ച്ച(72) നിര്യാതനായി. ഖത്തറില്‍ വ്യാപാരിയായിരുന്നു.
ഭാര്യ: മറിയുമ്മ. മക്കള്‍: സുബൈദ, റാബിയ, സഫൂറ, നസീറ, റഹിയാന, അബ്ദുല്‍ ഖാദര്‍. മരുമക്കള്‍: ഹമീദ് മുട്ടം, എം.പി. ഹമീദ് തളങ്കര, ഖാലീദ് തെരുവത്ത്, മുസ്തഫ തൃക്കരിപ്പൂര്‍, അബ്ദുല്ല കോട്ടിക്കുളം, ശബ്‌ന തളങ്കര. സഹോരങ്ങള്‍: ബീവി, റുഖിയ, മുബാറക്ക്, അബ്ദുല്‍ റസാഖ്, അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ സര്‍ഖാവി, കുഞ്ഞലിമ.

മൃതദേഹം തളങ്കര മാലിക്ദീനാര്‍ വലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: Obituary, Nellikunnu, Kasaragod, Mehmood