city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ടാക്‌സി ഡ്രൈവര്‍ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

പൊയിനാച്ചി: (www.kasargodvartha.com 22.08.2014) പൊയിനാച്ചി ടൗണിലെ ടാക്‌സി ഡ്രൈവറെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പൊയിനാച്ചി മൊട്ടയിലെ പി.എം.ഭാസ്‌ക്കരനാ(42)ണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് മരണം ശ്രദ്ധയില്‍ പെട്ടത്.

നാരായണന്‍ ആചാരികാര്‍ത്യായനി ദമ്പതികളുടെ മകനാണ്. ഭാര്യ: ഗീത. മക്കള്‍: മണികണ്ഠന്‍, മാളവിക. സഹോദരങ്ങള്‍: രാമകൃഷ്ണന്‍, പുരുഷോത്തമന്‍, പുഷ്പ, വിജയ കുമാരി, ജയചന്ദ്ര.
ടാക്‌സി ഡ്രൈവര്‍ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Poinachi, Driver, Death, Obituary, Taxi, House, P.M Bhaskaran. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia