ആനന്ദാശ്രമത്തിലെത്തിയ എഴുപത്തഞ്ചുകാരന്‍ മരണപ്പെട്ടു
Jul 10, 2017, 20:28 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 10.07.2017) ആനന്ദാശ്രമത്തിലെത്തിയ എഴുപത്തഞ്ചുകാരന്‍ മരണപ്പെട്ടു. മധുര മേട്ടപ്പാടിയിലെ ഗോപാല റാമാണ് (75) മരണപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി ആശ്രമത്തില്‍ വെച്ച് ഗോപാലറാമിന് നെഞ്ച് വേദന അനുഭവപ്പെടുകയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
നില ഗുരുതരമായിരുന്നതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിക്കുന്നതിനിടയില്‍ വഴിമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ മെഡിക്കല്‍ കോളേജിലെത്തി മൃതദേഹം ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kanhangad, news, Death, Obituary, Tamil Nadu native dies
Keywords: Kasaragod, Kerala, Kanhangad, news, Death, Obituary, Tamil Nadu native dies