തയ്യല്‍ കടയുടമ കുഴഞ്ഞ് വീണ് മരിച്ചു
Feb 25, 2017, 10:44 IST
കുമ്പള: (www.kasargodvartha.com 25.02.2017) ടൈലര്‍ ഉടമ കുഴഞ്ഞ് വീണ് മരിച്ചു. കുമ്പള മെയിന്‍ ജംഗ്ഷനിലെ സൂപ്പര്‍ ടൈലേഴ്‌സിന്റെ ഉടമ കുഞ്ഞിപ്പ (87) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി നെഞ്ച് വേദന അനുഭവപ്പെടുകയും പിന്നീട് കുഴഞ്ഞുവീഴുകയുമായിരുന്നു.
ഭാര്യ: ബീവി, മക്കള്‍: മഹമൂദ്, മറിയമ്മ, മൊയ്തീന്‍, ഹനീഫ, മൈമൂന, ഖദീജ, സക്കീന, റഹീം, സക്കറിയ, ആയിഷ, മരുമക്കള്‍: ഹസന്‍, അബ്ദുല്‍ സലാം, അബ്ദുല്‍ ഖാദര്‍, മൊയ്തീന്‍, നാസര്‍, മിസ് രിയ, സുബൈദ, ആയിഷ, നസീറ, മുബീന.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Kumbala, news, Obituary, Death, Tailor, Kunjippa, Heart pain, Fall down, Tailor shop owner dead fall down