city-gold-ad-for-blogger
Aster MIMS 10/10/2023

തയ്യല്‍ തൊഴിലാളി അസുഖത്തെ തുടര്‍ന്ന് മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 13.03.2019) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന തയ്യല്‍ തൊഴിലാളി മരിച്ചു. പെരുമ്പള പാണലത്തെ പരേതരായ മാധവആചാരി- പത്മാവതി ദമ്പതികളുടെ മകന്‍ പത്മഗിരീഷ് (42) ആണ് മരിച്ചത്.

ഭാര്യ: ശ്രീജ, ഏകമകന്‍ ആദിത്യന്‍. സഹോദരങ്ങള്‍: സത്യഭാമ, ദമയന്തി.

തയ്യല്‍ തൊഴിലാളി അസുഖത്തെ തുടര്‍ന്ന് മരിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Death, Obituary, Tailor died after illness
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia