ചെമ്പരിക്ക കല്ലുവളപ്പിലെ ടി.എ ഉസ്മാന്‍ നിര്യാതനായി
Nov 22, 2011, 14:40 IST
കാസര്‍കോട്: ചെമ്പരിക്ക കല്ലുവളപ്പില്‍ തണ്ണിപ്പള്ളം ഹൗസിലെ ടി.എ ഉസ്മാന്‍(39) നിര്യാതനായി. പരേതരായ അബ്ബാസ്-ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: ആയിഷ. മക്കള്‍: ഉവൈസ്, ആമിന, ആതില. സഹോദരങ്ങള്‍: അബ്ദുല്ല, മുഹമ്മദ്, അബ്ദുര്‍ റഹ്മാന്‍, ഖാലിദ്, ബീഫാത്തിമ.
ഖബറടക്കം ചെമ്പരിക്ക ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ വൈകിട്ട് അഞ്ചുമണിയോടെ നടക്കും.
ഖബറടക്കം ചെമ്പരിക്ക ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ വൈകിട്ട് അഞ്ചുമണിയോടെ നടക്കും.
Keywords: Kasaragod, Chembarika, Obituary, T.A Usman, ടി.എ ഉസ്മാന്‍, ചെമ്പരിക്ക