തളങ്കര ബാങ്കോട്ടെ ടി എ അബ്ദുല്ല ഹാജി നിര്യാതനായി
Apr 19, 2016, 09:00 IST
തളങ്കര: (www.kasargodvartha.com 19.04.2016) തളങ്കര ബാങ്കോട് സ്വദേശിയും കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനു സമീപത്ത് താമസക്കാരനുമായ ടി എ അബ്ദുല്ല ഹാജി (90) നിര്യാതനായി. ദീര്‍ഘകാലം ഖത്തറിലായിരുന്നു.
ഭാര്യ: നഫീസ. മക്കള്‍: അഷ്‌റഫ്, ഷിഹാബ് (ഇരുവരും ഖത്തര്‍), അസ്മ, ആഇശ, സുഹ്‌റ, സുബൈദ, സൈനബ, നജ്മുന്നീസ. മരുമക്കള്‍: അഹ് മദ് കുട്ടി (സംസം ഹോട്ടല്‍ ഉടമ), ഇബ്രാഹിം തളങ്കര, അബൂബക്കര്‍ ദേലംപാടി, അബ്ദുർ റഹ് മാന്‍ തായലങ്ങാടി, അബ്ദുർ റസാഖ് തായലങ്ങാടി (വ്യാപാരി), ഖാദര്‍ മായിപ്പാടി, ഇംതിഹ കൊല്ലമ്പാടി, റോഷ്ന ഒറവങ്കര. സഹോദരങ്ങള്‍: പരേതനായ ആമു, ബീഫാത്വിമ, അബ്ദുല്‍ ഖാദര്‍, ബാപ്പു.
ഖബറടക്കം തളങ്കര മാലിക്ക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: Thalangara, Near Railway station, Death.