സിപി.എം പ്രതിഭാ നഗര്‍ ബ്രാഞ്ചംഗം ടി.പത്മാനാഭന്‍ നിര്യാതനായി
Jun 18, 2012, 12:31 IST
നീലേശ്വരം: കിനാനൂര്‍-കരിന്തളം പഞ്ചായത്ത് മുന്‍ മെമ്പറും, സിപി.എം പ്രതിഭാ നഗര്‍ ബ്രാഞ്ചംഗവുമായ തുമ്പ കോളനിയിലെ ടി. പത്മനാഭന്‍(62) നിര്യാതനായി. സി.പി.എം പരപ്പ ലോക്കല്‍ കമ്മിറ്റി അംഗം, പ്രതിഭാ നഗര്‍ ബ്രാഞ്ച് സെക്രട്ടറി, ബിരിക്കുളം സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, ഇടത്തോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന താലൂക്ക് പട്ടികജാതി-പട്ടിക വര്‍ഗ സഹകരണ സംഘം പ്രസിഡണ്ട് നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു പരപ്പ വില്ലേജ് പ്രസിഡണ്ട്, പരപ്പ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പിടിഎ എക്‌സിക്യൂട്ടീവ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: കാരിച്ചി. മക്കള്‍: രാധ, മരുമകന്‍: ബാലന്‍. സഹോദരങ്ങള്‍: കല്ലളന്‍, കൊടക്കല്‍, മാനാക്ഷി പരേതയായ ഉണ്ടച്ചി.
ഭാര്യ: കാരിച്ചി. മക്കള്‍: രാധ, മരുമകന്‍: ബാലന്‍. സഹോദരങ്ങള്‍: കല്ലളന്‍, കൊടക്കല്‍, മാനാക്ഷി പരേതയായ ഉണ്ടച്ചി.
Keywords: Nileshwaram, Obituary, T. Padmanabhan , CPM