തപാല്‍ ഓഫീസ് ജീവനക്കാരന്‍ രാവണീശ്വരത്തെ ടി മാധവന്‍ നിര്യാതനായി
Mar 27, 2016, 08:00 IST
അജാനൂര്‍: (www.kasargodvartha.com 27/03/2016) കാഞ്ഞങ്ങാട് മുഖ്യ തപാല്‍ ഓഫീസ് ജീവനക്കാരന്‍, രാവണീശ്വരം മാക്കിയില്‍ ജിഷാ നിവാസില്‍ ടി. മാധവന്‍ (59) നിര്യാതനായി. മാതാവ്: ശ്രീദേവി. ഭാര്യ: ജയശ്രീ. മക്കള്‍: ജിഷിത, ജിതിന്‍, ജയരാജ്. മരുമകന്‍: പ്രവീണ്‍ (കുടുംബ കോടതി കാസര്‍കോട്).
സഹോദരങ്ങള്‍: ശാരദ (കരിച്ചേരി), ഇന്ദിര (മാനടുക്കം, പനത്തടി) രാധ, ലീല (മാനടുക്കം, പനത്തടി), ചത്തുകുട്ടി, ബാലകൃഷ്ണന്‍ (ഇരുവരും കച്ചവടം, രാവണീശ്വരം). ശവസംസ്‌കാരം തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് മാക്കിയിലെ വീട്ടു വളപ്പില്‍.
Keywords : Ajanur, Kanhangad, Obituary, Post Office, T Madhavan, Ravaneeshwaram.