ടി. കുഞ്ഞമ്പു മേസ്ത്രി നിര്യാതനായി
Feb 17, 2013, 00:00 IST
നീലേശ്വരം: എസ്എന്‍ഡിപി തീര്‍ഥങ്കര ശാഖ സ്ഥാപക പ്രസിഡന്റും പടന്നക്കാട് കാര്‍ഷിക കോളജ് റിട്ട. തൊഴിലാളിയുമായ ടി. കുഞ്ഞമ്പു മേസ്ത്രി(90) നിര്യാതനായി.
ഭാര്യ: കെ.എം. ജാനകി. മക്കള്‍: ടി. ഗംഗാധരന്, സുരേശന് (ദുബൈ), രമേശന് (ഖത്തര്‍), മീനാക്ഷി, സുമതി, ബേബി. മരുമക്കള്‍: കെ. യശോദ (പള്ളിക്കര), റീന (ഉദുമ), ഷീബ (മാണിക്കോത്ത്), ബാലകൃഷ്ണന്(മുക്കട), ബാലന് (നടക്കാവ്), പരേതനായ നാരായണന് (ചാളക്കടവ്) നിര്യാണത്തില്‍ എസ്എന്‍ഡിപി തീര്‍ഥങ്കര ശാഖാ യോഗം അനുശോചിച്ചു.

Keywords: Obituary, Uduma, kasaragod, Kerala, SNDP, president, Nileshwaram, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, T. Kunambu Mesthri