city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുണ്ടൂച്ചിയിലെ ആദ്യകാല കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകന്‍ ടി കണ്ടന്‍ നിര്യാതനായി

എരിഞ്ഞിപ്പുഴ: (www.kasargodvartha.com 27/07/2016) കുണ്ടൂച്ചിയിലെ ആദ്യകാല കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകന്‍ ടി കണ്ടന്‍ (85) നിര്യാതനായി. അടിയന്തിരാവസ്ഥാക്കാലത്തും മറ്റും നിരവധി തവണ രാഷ്ട്രീയ എതിരാളികളുടെ മര്‍ദനത്തിന് ഇരയായി.

കുണ്ടൂച്ചിയിലെ ആദ്യകാല കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകന്‍ ടി കണ്ടന്‍ നിര്യാതനായിഭാര്യ: പരേതയായ വെള്ളച്ചി. മക്കള്‍: രോഹിണി, ശാന്ത, ശോഭന, മോഹനന്‍ (പാലക്കുന്ന്), ഉമേശന്‍. മരുമക്കള്‍: ബാലന്‍ മുന്നാട്, ഭാസ്‌കരന്‍ കുണ്ടൂച്ചി, കേശവന്‍ ദൊഡ്ഡുവയല്‍, കാര്‍ത്യാനി, പത്മാവതി.



Keywords : Obituary, CPM, Erinjipuzha, T Kandan.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia