city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉഡുപ്പി കാപ്പുവിലെ ടി അബൂബക്കര്‍ നിര്യാതനായി

കാസര്‍കോട്: (www.kasargodvartha.com 20.09.2016) റിട്ട. കര്‍ണാടക കെ എസ് ഇ ബി ജീവനക്കാരന്‍ ഉഡുപ്പി കാപ്പുവിലെ ടി അബൂബക്കര്‍ (70) നിര്യാതനായി. ചെമ്മനാട് കപ്പണയടുക്കത്തായിരുന്നു താമസം.

ഉഡുപ്പി കാപ്പുവിലെ ടി അബൂബക്കര്‍ നിര്യാതനായിഭാര്യമാര്‍: പരേതയായ സാബിറ, ഫാത്വിമ. സഹോദരങ്ങള്‍: ഹസന്‍കുട്ടി (കാപു), പരേതരായ അബ്ദുല്ല, ഉമ്മാലിമ്മ. ഖബറടക്കം ബുധനാഴ്ച രാവിലെ 11 മണിക്ക് ചെമ്മനാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.



Keywords : Udupi, Obituary, Chemnad, T Aboobacker.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia