കുടുംബശ്രീ യോഗത്തിനിടയില്‍ വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു
Oct 17, 2016, 09:44 IST
മടിക്കൈ: (www.kasargodvartha.com 17/10/2016) കുടുംബശ്രീ യോഗത്തിനിടയില്‍ വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു. മടിക്കൈ പെരിയങ്കോട്ടെ കണിയ വീട്ടില്‍ അമ്പുവിന്റെ ഭാര്യ സുശീല(55)യാണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് നാല് മണിക്കാണ് സംഭവം. വീടിന് തൊട്ടടുത്തുള്ള കുടുംബശ്രീ യോഗത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ കുടുംബശ്രീ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
മക്കള്‍: പുഷ്പ, ബിജു, അനീഷ് (ഗള്‍ഫ്), സുനിത, സജിത. സഹോദരങ്ങള്‍: കൃഷ്ണന്‍, മണി, കുഞ്ഞിരാമന്‍, ബാലന്‍, ഓമന, ശാന്ത.
Keywords : Madikai, Obituary, Death, Hospital, Meeting, Susheela.