മഞ്ചേശ്വരം സൂങ്കതക്കട്ടയിലെ ജമീല നിര്യാതയായി
Dec 23, 2016, 08:00 IST
ബോവിക്കാനം: (www.kasargodvartha.com 23/12/2016) മഞ്ചേശ്വരം സൂങ്കതക്കട്ടയിലെ പരേതരായ കെ.ബി. അഹ് മദ് - ബീഫാത്വിമ ദമ്പതികളുടെ മകള്‍ ജമീല (30) നിര്യാതയായി. ഏക മകള്‍ റൈഹാന.
സഹോദരങ്ങള്‍: ലത്വീഫ് (അജ്മാന്‍), സുലൈഖ, ആത്തിക്ക, റുബീന, ആഇശ.
സഹോദരങ്ങള്‍: ലത്വീഫ് (അജ്മാന്‍), സുലൈഖ, ആത്തിക്ക, റുബീന, ആഇശ.
Keywords: Death, Obituary, Kasaragod, Kerala, Manjeshwaram, Sunkathakkatta Jameela passes away.