തെയ്യംകലാകാരന്‍ സുകുമാരപ്പണിക്കര്‍ നിര്യാതനായി
Mar 24, 2012, 15:00 IST
ആലമ്പാടി: സി.പി..എം. നാല്‍ത്തടുക്ക ബ്രാഞ്ച് സെക്രട്ടറിയും തെയ്യം കലാകാരനുമായ സുകുമാരപ്പണിക്കര്‍ (51) നിര്യാതനായി. ശനിയാഴ്ച രാവിലെ ഹൃദയാഘാതം മൂലമാണ് അന്ത്യമുണ്ടായത്. ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സി.പി.എം. സ്ഥാനാര്‍ത്ഥിയായി എടനീര്‍ ഡിവിഷനില്‍ മത്സരിച്ചു. ഭാര്യ: ശരണ്യ(ചെങ്കള പഞ്ചായത്ത് മുന്‍ അംഗം). മക്കള്‍: ശരത് പണിക്കര്‍ (തെയ്യം കലാകാരന്‍), സൗമ്യ(നായന്മാര്‍മൂല ടി.ടി.ഐ വിദ്യാര്‍ത്ഥിനി), സജിത്ത് പണിക്കര്‍ (കലാമണ്ഡലം വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: പ്രഭാകരന്‍ പണിക്കര്‍, റിജു.
Keywords: Obituary, Alampady, Sukumar panikkar