ചേരങ്കൈയിലെ സുഹ്‌റാബി നിര്യാതയായി
Sep 25, 2017, 20:05 IST
കാസര്‍കോട്: (www.kasargodvartha.com 25.09.2017) ചേരങ്കൈ മുഹമ്മദ് അബ്ദുല്‍ ഖാദറിന്റെ ഭാര്യ സുഹ്‌റാബി ചേരങ്കൈ (68) നിര്യാതയായി. കരള്‍ രോഗം ബാധിച്ച് ചികിത്സയിലായിരിക്കെ മംഗളൂരുവിലെ ആശുപത്രിയിലാണ് അന്ത്യം.
മക്കള്‍: ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹലീമ ഷിനൂന്‍, ഷാനൂന്‍ ചേരങ്കൈ (കുവൈത്ത്), ആഇശ ബീന. മരുമക്കള്‍ അബ്ദുല്‍ ഹമീദ് (സൗദി അറേബ്യ), ജസീല ചെര്‍ക്കള. സഹോദരന്‍: ഇഖ്ബാല്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Cherangai, Kasaragod, Obituary, News, Suharabi.