അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
Jul 24, 2015, 17:30 IST
കുണ്ടംകുഴി: (www.kasargodvartha.com 24/07/2015) ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയോളമായി മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കുണ്ടംകുഴി മരുതടുക്കത്തെ അബ്ദുര്‍ റഹ് മാന്റെ ഭാര്യ സുഹറ (48)യാണ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ മരിച്ചത്.
ചൗക്കി കാവുഗോളി മീത്തല്‍ വളപ്പില്‍ അബ്ദുര്‍ റഹ് മാന്‍ - റഹിമ ദമ്പതികളുടെ മകളാണ്. മക്കള്‍: ഫാരിസ, ഫസീല, ഫിറോസ്. മരുമക്കള്‍: അബ്ദുല്‍ ഖാദര്‍ ബോവിക്കാനം, റഷീദ് ചൗക്കി. സഹോദരങ്ങള്‍: ഖാസിം ഉപ്പള, ബഷീര്‍ ചൗക്കി, റിയാസ് ചൗക്കി, സുബൈദ, സക്കീന, ഖൈറുന്നിസ, റഷീദ.
മൃതദേഹം രാത്രിയോടെ മരുതടുക്കം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Keywords : Kundamkuzhi, Death, Obituary, House-wife, Hospital, Treatment, Bandaduka, Zuhara, Maruthadukkam.