city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കര്‍ഷകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

പെര്‍ള: (www.kasargodvartha.com 02/11/2016) കര്‍ഷകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. സ്വര്‍ഗ ചെര്‍ക്കബെ ഗദ്ദെമനെയിലെ സുബ്രഹ്മണ്യ ഭട്ടാണ് (79) മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

കര്‍ഷകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചുബുധനാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ഭാര്യ: ലളിതമ്മ. മക്കള്‍: സതീശ്, പ്രകാശ്. മരുമക്കള്‍: രേഖ, അന്നപൂര്‍ണ. സഹോദരങ്ങള്‍: നാരായണ ഭട്ട്, ഗണപതി, കമല, സരസ്വതി, സവിത.



Keywords : Perla, Obituary, Farmer, Hospital, Treatment, Subrahmanya Bhat.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia